കൊച്ചി: തെക്കൻ ചിറ്റൂർ കണവിള്ളിൽ മഠത്തിൽ അരവിന്ദാക്ഷമേനോൻ (87) ബംഗളൂരുവിൽ നിര്യാതനായി. ഭാര്യ: പരേതയായ രാവുണ്ണിയാരത് രമാമേനോൻ. മക്കൾ: രേണുക മേനോൻ, പരേതയായ അപർണ മേനോൻ, രഞ്ജിത് മേനോൻ. മരുമക്കൾ: മുരളി മേനോൻ, മേഘല. സംസ്കാരം പിന്നീട്.