ഇളമണ്ണൂർ: മങ്ങാട് സി.വി നിലയത്തിൽ സി.എൻ. സോമൻ (74, റിട്ട. എയർഫോഴ്സ്) നിര്യാതനായി. അടൂർ എം.എം.ഡി.എം, ടി.ടി.സി അധ്യാപകനായിരുന്നു. ഭാര്യ: വിജയമ്മ. മക്കൾ: സീമ, ബിനു, അരുൺ എസ്. മരുമക്കൾ: ബിനു പി.വി, മേഘ അരുൺ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.