തിരുവല്ല: മാധ്യമം ഏജൻറ് നിരണം വളഞ്ഞവട്ടം കുറ്റിക്കാട്ട് കളിയ്ക്കൽ കെ.പി. ശങ്കരപ്പണിക്കർ (87) നിര്യാതനായി. ഭാര്യ: കെ. രാജമ്മ. മക്കൾ: അശോക് കുമാർ, വിജയൻ പിള്ള, ശ്രീകുമാരി. മരുമക്കൾ: വിക്രമൻ നായർ, രാധാമണി. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.