കൊറ്റനാട്: കുമ്പളന്താനം പുറത്തൂട്ട് പി.എ. മാത്യു (മാത്തുക്കുട്ടി -78) നിര്യാതനായി. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് കൊറ്റനാട് സെൻറ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയില്‍.