മുരുക്കുംപുഴ: ശ്രീമുരുകാനിവാസിൽ ശ്രീധരപണിക്കർ (91^ റിട്ട.എസ്.ഐ, അസി. സെക്യൂരിറ്റി ഒാഫിസർ വികാസ്ഭവൻ) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: അജിത്കുമാർ, ഷീല, ഷീബ, ഷീജ. മരുമക്കൾ: ജീജ, പതഞ്ജലി, രാജൻ, സുനിൽകുമാർ. സഞ്ചയനം ശനിയാഴ്ച രാവിലെ 8.30ന് സ്വവസതിയിൽ.