കല്ലമ്പലം: കൊടുവഴന്നൂർ പൊയ്കകടയിൽ കരിഞ്ചിവിള വീട് ശ്രീനിലയത്തിൽ ലാലാജി (70) നിര്യാതനായി. ഭാര്യ: പുഷ്പലത. മക്കൾ: അഞ്ജു, വിഷ്ണു, ചിഞ്ചു. മരുമക്കൾ: മാൻസിങ്, രഞ്ജിത്. മരണാനന്തരചടങ്ങ് ശനിയാഴ്ച രാവിലെ 8.30ന്.