കാട്ടാക്കട: തൂങ്ങാംപാറ വെള്ളമാനൂർക്കോണം നിതാഭവനിൽ ആർ. തങ്കരാജൻ (68) നിര്യാതനായി. ഭാര്യ: എസ്. രമണി. മക്കൾ: താര, മീര. മരുമക്കൾ: എം. ശങ്കർ, എസ്. രമണൻ. മരണാന്തരചടങ്ങ് ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.