മലയിൻകീഴ്: അരുവിപ്പാറ കൃഷ്ണവിലാസത്തിൽ സാംബജി (59) നിര്യാതനായി. ഭാര്യ: ഗീതകുമാരി. മക്കൾ: കൃഷ്ണ സാംബജി, കാർത്തിക സാംബജി. മരുമകൻ: വിപിൻ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.