തിരുവനന്തപുരം: കല്ലാട്ടുമുക്ക് നാഷനൽ നഗർ ഹൗസ് നമ്പർ 7-ൽ ഹമീദ് കുഞ്ഞിെൻറ (തിരി) ഭാര്യ ഫാത്തിമബീവി (72) നിര്യാതയായി. മക്കൾ: അൻസർ, അൻവർ (ടൈൽ വേൾഡ്), ഷംനബീവി. മരുമക്കൾ: നുസ്രത്ത്, ജസീന, ഹാരിസ് (കോട്ടയം).