കിളിമാനൂർ: വെള്ളല്ലൂർ മത്തയിൽ വിലവൂർകോണം രാജി ഭവനിൽ ജെ. രാജുവിെൻറ ഭാര്യ പി. ലൈലാ രാജു (57) നിര്യാതയായി. മകൾ: രാജി. മരുമകൾ: ശ്യാം. സഞ്ചയനം 24ന് രാവിലെ 10ന്.