കല്ലമ്പലം: ചാവർകോട് സരള വിഹാറിൽ (ഷീജ സ്റ്റോർ) എൻ. സത്യൻ (80) നിര്യാതനായി. ഭാര്യ: സരള. മക്കൾ: ഷൈൻ, പരേതനായ ഷെറിൻ, ഷീജ. മരുമക്കൾ: സജില, സുനിൽ.