നാദാപുരം: കല്ലാച്ചിയിലെ വള്ളേരിക്കുനി മറിയം (83) നിര്യാതയായി. ഭർത്താവ്: അമ്മദ്. മക്കൾ: ആസ്യ, അസീസ്, സൂപ്പി, അബ്ദുല്ല, ഹമീദ്. മരുമക്കൾ: ഇബ്രാഹിം, ആയിഷ, സമീറ, റഷീദ, സുമയ്യ.