കണ്ണങ്കര: പരേതനായ മൂവിലേരിപൊയിൽ അമ്മോട്ടിയുടെ ഭാര്യ മറിയം (90) നിര്യാതയായി. മക്കൾ: കോയ, മമ്മു, പാത്തുമ്മയ്, പരേതരായ മൊയ്തീൻകോയ, ഇമ്പിച്ചായിശ. മരുമക്കൾ: അബ്ദുല്ലക്കോയ, ആമിന, നഫീസ, ആയിശബി, പരേതനായ കാദർ.