കുന്ദമംഗലം: ചെറുകുളത്തൂർ പുത്തംപറമ്പത്ത് വേലായുധെൻറ ഭാര്യ കുരുന്നിലത്ത് കാർത്ത്യായനി (80) നിര്യാതയായി. മക്കൾ: രവീന്ദ്രൻ, ഗീത, വിജയൻ. മരുമക്കൾ: ശ്രീജ, ദാസൻ, സബിത.