കുറ്റ്യാടി: തളീക്കര പരേതനായ ആലംപുറത്ത് ബാലന് നായരുടെ ഭാര്യ ലീല (65) നിര്യാതയായി. മക്കള്‍: പ്രശാന്ത്, പ്രതീഷ്, പ്രജീഷ് (തളിയില്‍ സുബ്രഹ്മണ്യ ക്ഷേത്ര കമ്മിറ്റി ജനറല്‍ സെക്രട്ടറി), പ്രബീഷ്, പ്രശോഭ്. മരുമക്കള്‍: പ്രമീള, രമ്യ.