ഇരിങ്ങണ്ണൂർ: പടിഞ്ഞാറകണ്ടിയിൽ രാധ (63) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലകൃഷ്ണൻ. മക്കൾ: ബിന്ദു, ബിജു, ബിജേഷ്. മരുമകൻ: മോഹൻദാസ്. സഹോദരങ്ങൾ: വിജയൻ, ചന്ദ്രൻ, രാജൻ, പരേതയായ ജാനകി.