ചാലപ്പുറം: ചാലപ്പുറം രക്ഷാസമിതി തണൽ യൂനിറ്റ് -രണ്ട് കുറ്റിച്ചിറ കറുത്തേടത്ത് അബ്ദുല്ലക്കോയ (82-റിയൽ എസ്റ്റേറ്റ് ബ്രോക്കർ) നിര്യാതനായി. ഭാര്യ: കദീശബി. മക്കൾ: കെ.എം. കോയമൊയ്തീൻ, അലി സക്കറിയ, മുഹമ്മദ് റഫീഖ്, വഹീദ (ജസി), പരേതനായ റിയാസ്. മരുമക്കൾ: ഹാറൂൺ, നസീമ, നബീല, ലാമിഹ. സഹോദരങ്ങൾ: ഉസ്മാൻ കോയ, പരേതരായ അബൂബക്കർ കോയ, ബീവി.