അത്തോളി: പട്ടർപാലം തട്ടുംപുറത്ത് കേളുക്കുട്ടി (83) നിര്യാതനായി. ഭാര്യ: പരേതയായ പത്മിനി. മക്കൾ: ദിലീപ് കുമാർ, ജിതേന്ദ്രനാഥ്.മരുമക്കൾ: പി.കെ.ഷീന, എൻ. ഷീന.