ബേപ്പൂർ: ബി.സി റോഡ് ജങ്ഷനു സമീപം ആലമ്പറ്റ് ഭാസ്കരൻ (പുഷ്പ ടൈലറിങ്-86) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് ഗോതീശ്വരം ശ്മശാനത്തിൽ. ഭാര്യ: മൈഥിലി. മക്കൾ: പുഷ്പ, അജിത്ത്കുമാർ (മസ്ക്കത്ത്), ദിനേശ് (സലാല), സുധീർ (പി.കെ ഫ്ലോർ മിൽസ്). മരുമക്കൾ: ചന്ദ്രൻ, മനീഷ, മിനി, ദിപില.