പെരുമണ്ണ: പാറമ്മൽ പാറോൽ പരേതനായ ചോയിയുടെ ഭാര്യ സരോജിനി (91) നിര്യാതയായി. മക്കൾ: മൈഥിലി, സൗദാമിനി, സുമിത്ര, ഉഷ, പ്രസിജ, ബിജു. മരുമക്കൾ: സേതുമാധവൻ, പ്രേമനാഥൻ, ബാബു, പരേതരായ ശങ്കരൻ, മനോഹരൻ.