വെള്ളിയൂർ: പരേതനായ കോമച്ചംവീട്ടിൽ അമ്മത്കുട്ടിയുടെ മകൾ റംല (41) നിര്യാതയായി. മാതാവ്: ആയിഷ. സഹോദരങ്ങൾ: റസിയ, റഷീദ്.