നടുവട്ടം: പുഞ്ചപാടം മർവ വില്ലയിൽ പി.ടി. അബ്ദുൽ മജീദ്(70-പി.ടി ഇലക്ട്രിക്കൽസ്, പള്ളിക്കണ്ടി ഓയിൽമിൽസ്-ഓൾഡ്) നിര്യാതനായി. ഭാര്യ: ഐഷ. മക്കൾ: ഫൈസൽ, മഹ്റൂഫ്, ഷഹനാസ്, സലീന, ഹസീന, രഹ്ന. മരുമക്കൾ: മുഹമ്മദാലി, ആഷിഖ്, മുഹമ്മദാലി (കുവൈത്ത്), ശംസുദ്ദീൻ (ഖത്തർ), ഷഹന, ബുഷറ.