ഉള്ള്യേരി: ചീക്കിലോട് പടിഞ്ഞാറയിൽ ഫാത്തിമ മൻസിലിൽ പരേതനായ പോക്കർ കുട്ടിയുടെ ഭാര്യ ഫാത്തിമ (69) നിര്യാതയായി. മക്കൾ: കദീശാബി, അഷ്റഫ് (അഷർ ഏജൻസി, അത്തോളി), ബഷീർ, നിസാർ. മരുമക്കൾ: മൊയ്തീൻ, നസീറ, ഷാഹിന, ഷബ്ന. സഹോദരങ്ങൾ: ആമിന, കൈച്ച, മൂസകോയ, ബീവി, നബീസ.