ബാലുശ്ശേരി: വട്ടോളിബസാറിലെ കവിത വീട്ടിൽ പരേതനായ റിട്ട. പി .ഡബ്ല്യു ഡി എൻജിനീയർ ജനാർദനൻ നായരുടെ ഭാര്യ ശാന്തടീച്ചർ (80) (റിട്ട. ടീച്ചർ സി.സി യു.പി സ്കൂൾ, ഇയ്യാട്) നിര്യാതയായി. മക്കൾ: മനോജ് (എൻജിനീയർ), മിനി (ടീച്ചർ എം.ജെ.എച്ച്.എസ്.എസ് എളേറ്റിൽ). മരുമക്കൾ: ജയകൃഷ്ണൻ (പി.എൻ.ബി, കോഴിക്കോട്), ഡോ. സ്മിത (കോട്ടക്കൽ ആര്യവൈദ്യശാല).