കുറ്റ്യാടി: പരേതനായ തട്ടാർകണ്ടി കുഞ്ഞമ്മദ് കുട്ടിയുടെ മകൻ തളീക്കര നെല്ലിയുള്ളതിൽ അബ്ദുൽ അസീസ് (55) നിര്യാതനായി. മാതാവ്: ആയിഷ, ഭാര്യ: നഫീസ (തളീക്കര). മക്കൾ: അൻസൽ, അഷീറ, അൻഷിഫ, ആയിഷ. മരുമക്കൾ: അമീറ, അർഷാദ്. സഹോദരങ്ങൾ: ആസ്യ, നഫീസ, ജമീല, സബീദ, മുംതാസ്, സറീന, സലീന, ഫൗസിയ, അബ്ദുൽ റഷീദ്, റിയാസ്, പരേതയായ സുലൈഖ.