പുറമേരി: പുറമേരിയിലെ പരേതനായ കാഞ്ഞരോളി കുഞ്ഞബ്ദുല്ല ഹാജിയുടെ ഭാര്യ ബിയ്യാത്തു ഹജ്ജുമ്മ (85) നിര്യാതയായി.മക്കൾ: അയിഷ, മറിയം. മരുമക്കൾ: ഹാഷിം (മുസ്ലിം ലീഗ് ചോറോട് പഞ്ചായത്ത് പ്രസിഡൻറ്), അമീർ (ഓർക്കാട്ടേരി ). സഹോദരൻ: അബ്ദുല്ല കുമ്മങ്കോട്.