ചാലിയം: ഗവ.എൽ.പി.സ്കൂളിന് സമീപം നിരത്തുമ്മൽ സാമി (68) നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: ബിന്ദു ,സന്ധ്യ, സന്ദീപ്, പരേതയായ സിന്ധു. മരുമക്കൾ: ബാലകൃഷ്ണൻ, ബാബു തിരുത്തി, ശ്വേത