ഫറോക്ക്: പെരുമുഖം ചെത്തലത്ത് പറമ്പ് കോളനിക്ക് സമീപം താമസിക്കുന്ന പരേതനായ അതിരാളാം കാവിൽ കോയയുടെ ഭാര്യ ആമിന (63) നിര്യാതയായി. മക്കൾ: റംല, മുനീറ, ഹസീന, മുജീബ്, റഷീദ്, ജലീൽ, ഷബ്ന, ഷഫീഖ്. മരുമക്കൾ: മുഹമ്മദ്, മുജീബ്, സിദ്ദീഖ്.