കോടഞ്ചേരി: നെല്ലിപ്പൊയിൽ പേണ്ടാനത്ത് പരേതനായ ജോസഫിെൻറ ഭാര്യ അന്നമ്മ (96) നിര്യാതയായി. പാലാ കുടക്കച്ചിറ പുത്തേട്ട് കുടുംബാംഗമാണ്. മക്കൾ: ജോസ്, സിസ്റ്റർ ലീലാമ്മ, ത്രേസ്സ്യാമ്മ, മേരി, ജോർജ്, സിസ്റ്റർ ഫിലോമിന, റോസമ്മ, ഫ്രാൻസീസ്, ചാൾസ്, ഷാജി. മരുമക്കൾ: ഗ്രേസി, കുര്യൻ, ജോസ്, ജോളി, എൻറിക്കോ, ലീലാമ്മ ഷാൻറി, ഉഷ. സംസ്കാരം വ്യാഴാഴ്ച രാവിലെ 8.30ന് മകൻ ഷാജിയുടെ നെല്ലിപ്പൊയിലിലെ ഭവനത്തിൽ നടക്കുന്ന പ്രാർഥന ശുശ്രൂഷകൾക്കുശേഷം കൂമ്പാറ പുഷപഗിരി ലിറ്റിൽ ഫ്ലവർ പള്ളിയിൽ.