കുന്ദമംഗലം: കാരന്തൂർ കണിയംകണ്ടി മുഹമ്മദ് ഷഹൽ (21) നിര്യാതനായി. പിതാവ്: സബാഹ് (നിർമല മെഡിക്കൽസ്, വെള്ളിമാട്കുന്ന്). മാതാവ്: ഷബാന. സഹോദരി: മിത്ഫ. ഖബറടക്കം വ്യാഴാഴ്ച രാവിലെ 7.30 ന് കാരന്തൂർ മഹല്ല് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.