തലക്കുളത്തൂര്‍: പറമ്പത്ത് പരേതനായ മണല്കണ്ടത്തില് വെള്ളെൻറ ഭാര്യ വെള്ളായി (96) നിര്യാതയായി. മക്കള്‍: എം. ഗോപാലന് (റിട്ട.സിവില്‍ സപ്ലൈസ് കോര്പറേഷന്), സാമി, ദേവി, ലീല, സത്യഭാമ. മരുമക്കള്‍: സുമതി, അജിത, പരേതരായ നാരായണന്, വേലായുധന്, രാമന്.