അമ്പലപ്പുഴ: പുന്നപ്ര വടക്ക് പഞ്ചായത്ത് ഒന്നാം വാർഡ് പൂന്തുറശ്ശേരി പരേതനായ ജോർജിെൻറ ഭാര്യ ത്രേസ്യാമ്മ (74) നിര്യാതയായി. മക്കൾ: ആർച്ചി ബോൾഡ് (റെനി), ബീന. മരുമക്കൾ: ബിനോയി, ബീന.