പെരുമ്പളം: പഞ്ചായത്ത് ആറാം വാർഡ് തെക്കേ കാവൽപറമ്പിൽ മനോഹരൻ (63) കോവിഡ് ബാധിച്ച് മരിച്ചു. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഭാര്യ: വിജയകുമാരി. മക്കൾ: മനോജ്, മഹേഷ്.