അമ്പലപ്പുഴ: നീർക്കുന്നം മേനാംപാക്കള്ളിൽ മമ്മാ മുഹമ്മദ് (92) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: ബീമ, നാസർ, താഹിറ. മരുമക്കൾ: മജീദ്, സുനിത, മുഹമ്മദ്കോയ.