ചേർത്തല: നഗരസഭ 26ാം വാർഡിൽ മഞ്ചി പുരയ്ക്കൽ പരേതനായ വി.വി. സുകുമാരെൻറ മകൻ എസ്. പ്രസന്നൻ (68) നിര്യാതനായി. ചേർത്തല മാർക്കറ്റിലെ അരി വ്യാപാരിയാണ്. മാതാവ്: കമലാക്ഷി. ഭാര്യ: ബീന. മകൾ: ശ്രീപ്രിയ (അമേരിക്ക). മരുമകൻ: ഷാൻ (അമേരിക്ക).