തുറവൂർ: പട്ടണക്കാട് പഞ്ചായത്ത് പത്താംവാർഡിൽ അത്തിക്കാട് വീട്ടിൽ റിട്ട. അധ്യാപകൻ വാമദേവൻ (78) നിര്യാതനായി. ഭാര്യ: വിമലമ്മ. മക്കൾ: ബിജു, വിമൽ. മരുമകൾ: അജിത.