ചെങ്ങന്നൂർ: നഗരസഭ മുൻ ചെയർമാൻ അങ്ങാടിക്കൽ തെക്ക് കല്ലുഴത്തിൽ വീട്ടിൽ കെ. തോമസ് മാമ്മൻ(ജോയി - 76) നിര്യാതനായി. ഭാര്യ. കൊഴുവല്ലൂർ മല്ലാശ്ശേരിൽ കുടുംബാംഗം ഗ്രേസിക്കുട്ടി, മക്കൾ: റീജ (ഡൽഹി), റീന (സിംഗപ്പൂർ), സാം (അബൂദബി,), മരുമക്കൾ. സജി ( ഡൽഹി), ബിനു (സിംഗപ്പൂർ), എബി (അബൂദബി ). സംസ്കാരം പിന്നീട് .