അമ്പലപ്പുഴ: നീർക്കുന്നം ഇജാബ മഹല്ലിൽ വെംമ്പാട് അബൂബക്കറിെൻറ ഭാര്യ മറിയംബാനു (68) നിര്യാതയായി. മകൾ: റസിയ. മരുമകൻ: സുബൈർ.