അമ്പലപ്പുഴ: പുന്നപ്ര വടക്ക് പഞ്ചായത്ത് വാടക്കൽ ലക്ഷ്മീ നിവാസിൽ എം.ആർ. സുഗതൻ (72) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ലക്ഷ്മി, കണ്ണൻ. മരുമകൻ: മനീഷ്. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.