അമ്പലപ്പുഴ: വടക്ക് നാലാം വാർഡിൽ വടക്കേ അഞ്ചിൽ അബ്ദുൽ ഹമീദ് കുഞ്ഞ് (75) നിര്യാതനായി. ഭാര്യ: പരേതയായ ഉമൈബ. മക്കൾ: സുബൈർ, സുധീർ, സുബൈദ, ജമീല ബീവി, സുനി, ജസീല. മരുമക്കൾ: അസ്മിത, മുതാസ്, അഹമ്മദ്, നൗഷാദ്, കബീർ, സിയാദ്.