തുറവൂർ: ചേർത്തല തെക്ക് പഞ്ചായത്ത് മൂന്നാം വാർഡിൽ പട്ടാണിശ്ശേരി കോളനി ചെല്ലപ്പൻ (62) നിര്യാതനായി. ഭാര്യ: കുമാരി. മക്കൾ: കണ്ണൻ, ഉണ്ണി.