മുഹമ്മ: മുഹമ്മ കാട്ടിപ്പറമ്പിൽ പരേതനായ കെ.ജെ. മൈക്കിളിെൻറ ഭാര്യ അന്നമ്മ മൈക്കിൾ (94) നിര്യാതയായി. ചേർത്തല മുള്ളൻചിറ കുടുംബാംഗമാണ്. മക്കൾ: കെ.എം. ജോയി, ബേബി ആൻറണി, എൽസമ്മ ജോയി, സിസ്റ്റർ അമ്മിണി (ഫ്രാൻസിസ്കൻ സിസ്റ്റേഴ്സ്,ആന്ധ്രപ്രദേശ്), റീത്താമ്മ, പരേതയായ ലീലാമ്മ ജോസ്. മരുമക്കൾ: ത്രേസ്യാമ്മ ജോയ്, ടി.എ. ആൻറണി (റിട്ട. എസ്.ഐ ), ജോയിച്ചൻ, ബേബിച്ചൻ , പരേതനായ ജോസ്.