ആലപ്പുഴ: ഹിന്ദി അധ്യാപകന് ആലപ്പുഴ വെള്ളക്കിണര്‍ ആഷിയാനയില്‍ ബി. സുലൈമാന്‍ (76) നിര്യാതനായി. പൂങ്കാവ്, ചെട്ടികാട് ഉള്‍പ്പെടെ സര്‍ക്കാര്‍ സ്കൂളുകളില്‍ അധ്യാപകനായിരുന്നു. മക്കള്‍: എസ്. നവാബ് (ഗവ. സ്കൂള്‍ അധ്യാപകന്), എസ്. അന്‍വര്‍ (ഡെപ്യൂട്ടി തഹസില്‍ദാര്‍), ശര്‍മിളി (അസി. എന്‍ജിനീയര്‍, ഹാര്‍ബര്‍). മരുമക്കള്‍: ഷീന, ഷീബ (അധ്യാപിക), ഷേഖ് ഷാഫി.