അരൂര്‍: എഴുപുന്ന വിജയമന്ദിരത്തില്‍ പരേതനായ വേലായുധന് നായരുടെ ഭാര്യ സരസ്വതിയമ്മ (70) നിര്യാതയായി. മക്കള്‍: വിജയകുമാര്‍ (ആര്യവൈദ്യ ഫാര്‍മസി), ബാലകൃഷ്ണന് (കെ.എസ്.ആർ.ടി.സി, ചേര്‍ത്തല), മിനി. മരുമക്കള്‍: രജി, രജനി, മുരളീധരന് പിള്ള.