ചെങ്ങന്നൂർ: കെ.എസ്.ആർ.ടി.സി മുൻ ജില്ല ട്രാൻസ്പോർട്ട് ഓഫിസർ ചെങ്ങന്നൂർ ആലാ പെണ്ണുക്കര തോട്ടട്ട ചരുവിൽ ഹരിഭവനത്തിൽ ടി.എം. കുഞ്ഞുചെറുക്കൻ (87) നിര്യാതനായി. ആലാ ഗ്രാമപഞ്ചായത്ത് മുൻ അംഗമായിരുന്നു. ഭാര്യ: സരസമ്മ. മക്കൾ: ഹരിലാൽ, ശ്രീലാൽ. (ഇരുവരും കെ.എസ്.ആർ.ടി.സി), ബാബുലാൽ (എൽ.ഐ.സി), ഹരികല. മരുമക്കൾ: ശ്രീകല, ശ്രീലജ, മഞ്ജു, ശശികുമാർ (ശ്രീവിവേകാനന്ദ ഹയർ സെക്കൻഡറി സ്കൂൾ പാണ്ടനാട്). സഞ്ചയനം ബുധനാഴ്ച രാവിലെ ഒമ്പതിന്.