ചെങ്ങന്നൂർ: ആലാ പെണ്ണുക്കര, കുറുമ്പോലേത്ത് ശൗരി ശങ്കരത്തിൽ വീട്ടിൽ കെ.വി. അനിൽകുമാർ (57) നിര്യാതനായി. ഭാര്യ: അനില അനിൽ (അധ്യാപിക, ചെങ്ങന്നൂർ ചിന്മയ വിദ്യാലയം). മക്കൾ: അഖിൽ രാജ്, അദ്വൈത് അനിൽ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.