അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്ത് രണ്ടാം വാർഡ് ആലിങ്കാട്ടുവെളി വീട്ടിൽ മോഹനൻ (65) നിര്യാതനായി. ഭാര്യ: ഗിരിജ. മക്കൾ: ജയകുമാർ, ജയശ്രീ. മരുമക്കൾ: രഞ്ജു, വസന്തകുമാർ. സംസ്കാരം പിന്നീട്.