ചെങ്ങന്നൂർ: വെണ്മണി മീനത്തേതിൽ പേരങ്ങാട്ട് വീട്ടിൽ ഡേവിഡ് ഫിലിൻ (പ്രശാന്ത് -47) നിര്യാതനായി. ഭാര്യ: തലച്ചിറ മണ്ണിൽ കുടുംബാംഗം റെനി. മക്കൾ: പ്രിയ സാറ ഡേവിഡ്, പ്രീതി മേരി ഡേവിഡ്. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12 ന് വെണ്മണി സെഹിയോൻ മാർത്തോമ പള്ളി സെമിത്തേരിയിൽ.