വടുതല: അരൂക്കുറ്റി പഞ്ചായത്ത് രണ്ടാം വാർഡ് വടക്കേ ഉമ്മിണിപ്പറമ്പ് പരേതനായ കുഞ്ഞുമുഹമ്മദിെൻറ ഭാര്യ ഫാത്തിമ (85) നിര്യാതയായി. മക്കൾ: ഇസ്മാഈൽ, സുഹറ, ആയിഷ, പരേതനായ ഹമീദ്. മരുമക്കൾ: മാമ്മു, അലിക്കുഞ്ഞ്, സൈനബ, നഫീസ.