ചാരുംമൂട്: കരിമുളക്കൽ ആഷ്ലി കോട്ടേജിൽ പരേതനായ കെ.വി. രാജെൻറ ഭാര്യ മറിയാമ്മ (75) നിര്യാതയായി. മക്കൾ: ജിജി ഡാനിയേൽ, ജയ സജി, ജയൻ വർഗീസ്. മരുമക്കൾ: ഡാനിയേൽ തോമസ്, സജി മാനുവൽ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് ചാരുംമൂട് സെൻറ് മേരീസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ.